Surprise Me!

പുത്തന്‍ ലുക്കില്‍ അര്‍ജന്റീന | Oneindia Malayalam

2018-09-06 195 Dailymotion

Argentina guatemala friendly football match preview <br />റഷ്യന്‍ ലോകകപ്പിലേറ്റ തിരിച്ചടികള്‍ക്കു ശേഷം ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയും ബ്രസീലും ആദ്യമായി കളത്തിലിറങ്ങുന്നു. സൗഹൃദ മല്‍സരത്തിലാണ് ഇരുടീമും ഭാഗ്യം പരീക്ഷിക്കുന്നത്. പുതിയ കോച്ചിനു കീഴില്‍ അടിമുടി മാറ്റങ്ങളുമായാണ് അര്‍ജന്റീന ഇറങ്ങുന്നതെങ്കില്‍ ലോകകപ്പ് ടീമില്‍ കാര്യമായ മാറ്റങ്ങളില്ലാതെയാണ് മഞ്ഞപ്പടയെത്തുന്നത്. <br />#ARG

Buy Now on CodeCanyon